¡Sorpréndeme!

ഗ്രൂപ്പ് ജേതാക്കളാകാൻ ഇംഗ്ലണ്ടും ബെൽജിയവും നേർക്കുനേർ | Oneindia Malayalam

2018-06-28 74 Dailymotion

Belgium Vs England world cup preview
പതിവില്‍നിന്നും വിപരീതമായി ഒത്തിണക്കത്തോടെ കളിക്കുന്ന ഇംഗ്ലണ്ടിനെയാണ് റഷ്യയില്‍ കാണാന്‍ സാധിക്കുന്നത്. യുവനിരയുടെ കരുത്തുമായെത്തിയ ടീം ഗോളടിയന്ത്രം ക്യാപ്റ്റന്‍ ഹാരി കെയിനിന്റെ ഉജ്വല ഫോമില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. വേഗമാര്‍ന്ന മധ്യനിരയും കരുത്തുറ്റ പ്രതിരോധവും ഇംഗ്ലണ്ടിനെ വേറിട്ടതാക്കുന്നുണ്ട്.
#ENGBEL #FifaWorldCup2018